പി. അജീന്ദ്രന്‍ എം. സര്‍ഫറാസ്
കണ്ണൂര്‍: ജസ്റ്റിസ് മജീദിയ വേജ്ബോര്‍ഡ് ശിപാര്‍ശ പത്ര മാനേജ്മെന്റുകള്‍ ഉടന്‍ നടപ്പാക്കണമെന്ന് കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ. ലതാനാഥന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. ശൈലേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. എ.ഐ.എന്‍.ഇ.എഫ് വൈസ് പ്രസിഡന്റ് പി.ദിനകരന്‍, പത്രപ്രവര്ധ്‍ക യൂനിയന്‍ ജില്ലാ പ്രസിഡന്റ് കെ.എന്‍. ബാബു, സെക്രട്ടറി സി.കെ. കുര്യാച്ചന്‍, പത്ര പ്രവര്ധ്‍ക യൂനിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് പി.പി. ശശീന്ദ്രന്‍, യു. ബാബു ഗോപിനാഥ്, പൂക്കോടന്‍ ചന്ദ്രന്‍, സി. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലാ സെക്രട്ടറി പി. അജീന്ദ്രന്‍ പ്രവര്ധ്‍ന റിപ്പോര്‍ട്ടും ട്രഷറര്‍ കെ.കെ. സുമോദ് കണക്കും അവതരിപ്പിച്ചു. എസ്്. സിറാജ് നന്ദി പറഞ്ഞു.
ഭാരവാഹികള്‍: എം. സര്‍ഫറാസ് (പ്രസി.) സമദ് ഏറന്തല (വൈസ്.പ്രസി.), പി. അജീന്ദ്രന്‍ (സെക്ര.), കെ. മധു (ജോ.സെക്ര.),എസ്. സിറാജ് (ട്രഷ.)